എം മുകേഷ് എംഎൽഎ, ജയസൂര്യ, ബാലചന്ദ്ര മേനോൻ, മണിയൻപിള്ള രാജു, ഇടവേള ബാബു…പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയ നടി കേസിൽ നിന്ന് പിന്മാറുന്നു

തിരുവനന്തപുരം: മുകേഷ് ഉൾപ്പടെയുള്ള പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയ നടി കേസിൽ നിന്ന് പിന്മാറുന്നു. അന്വേഷണ സംഘത്തിന് ഇക്കാര്യം കാണിച്ച് ഇമെയിൽ ​അയക്കുമെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻമാരായ എം മുകേഷ് എംഎൽഎ, ജയസൂര്യ, ബാലചന്ദ്ര മേനോൻ, മണിയൻപിള്ള രാജു, ഇടവേള ബാബു, എന്നിവ‍ർക്കെതിരെയാണ് നടി ലൈം​ഗീക പീഡന ആരോപണവുമായി രംഗത്ത് വന്നത്. നടിയുടെ വെളിപ്പെടുത്തൽ മലയാള സിനിമ മേഖലയിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ വൻ വിവാദമായി മാറിയ … Continue reading എം മുകേഷ് എംഎൽഎ, ജയസൂര്യ, ബാലചന്ദ്ര മേനോൻ, മണിയൻപിള്ള രാജു, ഇടവേള ബാബു…പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയ നടി കേസിൽ നിന്ന് പിന്മാറുന്നു