തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒമ്പത് വർഷം മുൻപ് കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസീമാണ് (45) അറസ്റ്റിലായത്.The accused was arrested in the incident where two people were killed in a car collision nine years ag ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം 2015 ജനുവരി 12-നായിരുന്നു അപകടമുണ്ടായത്. അസീം ഓടിച്ചിരുന്ന കാറ് ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ബൈക്ക് … Continue reading ഒമ്പത് വർഷം മുൻപ് കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ; അമിത വേഗത്തിലെത്തിയ കാർ ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed