യൂത്ത് കോൺഗ്രസുകാർ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പിപി ദിവ്യയെ കാണാനില്ലെന്ന് പരാതിയുമായി ആം ആദ്മി പാർട്ടി. കണ്ണൂര്‍ എസ്പിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസിലെ കുറ്റാരോപിതയുമായ ദിവ്യയെ കാണാനില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിസംസ്ഥാന കമ്മിറ്റി സെക്രട്ടറി ജയദേവാണ് പരാതിക്കാരന്‍. ഒക്ടോബര്‍ 20 മുതല്‍ കാണാനില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്., 2011ലെ കേരള പോലീസ് ആക്ട് … Continue reading യൂത്ത് കോൺഗ്രസുകാർ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പിപി ദിവ്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി ആം ആദ്മി പാർട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed