ഇത്രയും ധൈര്യം ശശിക്ക് മാത്രമെ കാണു… വീണ്ടും ബിജെപി സർക്കാരിനെ പ്രശംസിച്ച് കോൺ​ഗ്രസ് എം.പി

ബിജെപിസർക്കാരിനെ പ്രശംസിച്ച് വീണ്ടും ശശി തരൂർ രംഗത്ത്. കോവിഡ് 19 കാലത്തെ വാക്സിൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തിയെന്നാണ് ശശി തരൂർ പറഞ്ഞത്. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ നൽകി, സഹായഹസ്‌തം നീട്ടിയതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും തരൂർ പറഞ്ഞു. ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ പ്രശസം. തരൂരിൻ്റെ നിലപാട് സ്വാഗതം … Continue reading ഇത്രയും ധൈര്യം ശശിക്ക് മാത്രമെ കാണു… വീണ്ടും ബിജെപി സർക്കാരിനെ പ്രശംസിച്ച് കോൺ​ഗ്രസ് എം.പി