ഇളനീർ അത്ര കൂളല്ലാ; തൊട്ടാൽ പൊള്ളും

ഇളനീർ അത്ര കൂളല്ലാ; തൊട്ടാൽ പൊള്ളും വേനല്‍ച്ചൂട് ശക്തമായതോടെ കല്ലറ മേഖലയിലെ ഇളനീര്‍ വിലയില്‍ കുത്തനെ വര്‍ധന.  ഒരാഴ്ച മുന്‍പ് 35 രൂപയ്ക്ക് ലഭിച്ചിരുന്ന ഇളനീര്‍ ഇപ്പോള്‍ 50 രൂപയായി ഉയര്‍ന്നു. വലിയ ഇളനീരിന് 60 രൂപ വരെ നല്‍കേണ്ട അവസ്ഥയാണ്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇളനീര്‍ വിലയില്‍ 10 മുതല്‍ 15 രൂപ വരെ വര്‍ധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു.  മാസങ്ങളായി ഉയര്‍ന്ന നിലയില്‍ തുടരുന്ന തേങ്ങ വിലയും ഉപഭോക്താക്കള്‍ക്ക് ഇരട്ട പ്രഹരമായി മാറുകയാണ്. തേങ്ങയ്ക്കും … Continue reading ഇളനീർ അത്ര കൂളല്ലാ; തൊട്ടാൽ പൊള്ളും