ജനറൽ ആശുപത്രി വളപ്പിൽ ആർഎംഒയുടെ കാർ ഇടിച്ച് താൽക്കാലിക ജീവനക്കാരിക്ക് ഗുരുതര പരിക്ക്: സംഭവം ആലപ്പുഴയിൽ

ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽ ആർഎംഒയുടെ കാർ ഇടിച്ച് താൽക്കാലിക ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ തല മതിലിൽ ഇടിച്ചാണ് നിഷക്ക് ഗുരുതരമായി പരിക്കേറ്റത്. ആർഎംഒയുടെ വാഹനം കസ്റ്റഡിയിൽ എടുത്തു.Temporary employee seriously injured after RMO’s car crashes into General Hospital premises ഇന്നലെ വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ആർഎംഒ കാറെടുത്ത് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട് നിഷയെ ഇടിക്കുകയായിരുന്നു. അപകടകരമായും അശ്രദ്ധമായും വാഹനം ഓടിച്ചതിനാണ് കേസ്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച … Continue reading ജനറൽ ആശുപത്രി വളപ്പിൽ ആർഎംഒയുടെ കാർ ഇടിച്ച് താൽക്കാലിക ജീവനക്കാരിക്ക് ഗുരുതര പരിക്ക്: സംഭവം ആലപ്പുഴയിൽ