യു.കെ.യിൽ താപനില ക്രമാതീതമായി കുറയുന്നു; മൂന്നു ദിവസത്തേയ്ക്ക് മഞ്ഞുവീഴ്ച; എന്നൊക്കെയെന്ന് അറിയാം
താപനിലയിൽ വലിയ കുറവുണ്ടായതിനാൽ യു.കെ.യുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച മുതൽ മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് പ്രവചനം. ഇംഗ്ലണ്ടിലും വെയിൽസിലും സ്‌കോട്ട്‌ലാൻഡിന്റെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ച രൂക്ഷമാകും. ഇതോടെ ഗ്രാമീണ മേഖലയിലേയ്ക്കുള്ള യാത്രാവഴികൾ അടയുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യാം. Temperatures drop sharply in the UK; snow expected for three days ശനിയാഴ്ച മുതൽ തിങ്കളാഴ്ച ഒൻപത് വരെ ആയിരിക്കും മഞ്ഞു വീഴ്ച കനക്കുക. വാരാന്ത്യത്തിൽ മിഡ്‌ലാൻഡ്‌സ്ിലും , വടക്കൻ ഇംഗ്ലണ്ട് , വെയിൽസ് എന്നിവിടങ്ങളിലും … Continue reading യു.കെ.യിൽ താപനില ക്രമാതീതമായി കുറയുന്നു; മൂന്നു ദിവസത്തേയ്ക്ക് മഞ്ഞുവീഴ്ച; എന്നൊക്കെയെന്ന് അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed