ട്രൂ കോളറിന് മുട്ടൻ പണി; കോളര്‍ ഐഡി സേവനവുമായി ടെലികോം കമ്പനികൾ
ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ കോളർ ഐഡി സേവനം പരീക്ഷിക്കാൻ തുടങ്ങി. ഹരിയാനയിലും മുംബൈയിലുമാണ് ട്രയൽസ് നടക്കുന്നത്. കോൾ സ്വീകരിക്കുന്ന ഉപയോക്താവിന് വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കാൻ ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ട്രൂകോളർ പോലെയുള്ള സേവനമാണെങ്കിലും, ടെലികോം കമ്പനികൾ നേരിട്ടാണ് സംവിധാനം നടപ്പിലാക്കുന്നത്. സ്പാം കോളുകള്‍ തിരിച്ചറിയാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ഈ സേവനത്തിൻ്റെ സാങ്കേതിക നാമം CNAP (കോളിംഗ് നെയിം പ്രസൻ്റേഷൻ) എന്നാണ്. ഈ പരീക്ഷണങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ … Continue reading ട്രൂ കോളറിന് മുട്ടൻ പണി; കോളര്‍ ഐഡി സേവനവുമായി ടെലികോം കമ്പനികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed