എയർടെൽ, വി.ഐ, ജിയോ ഞെട്ടി; 5 മാസം വാലിഡിറ്റിയുള്ള പ്ലാനുമായി ബിഎസ്എന്‍എല്‍
കൊച്ചി: അഞ്ച് മാസത്തെ വാലിഡിറ്റിയിൽ മികച്ചൊരു റീച്ചാർജ് ഓഫറുമായി ബിഎസ്എൻഎൽ. 397 രൂപയുടെ ഈ പ്ലാനിന് 150 ദിവസമാണ് വാലിഡിറ്റി. രാജ്യത്ത് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കിൽ ഇത്രയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല. വാലിഡിറ്റി മാത്രമല്ല 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസേന 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയവ ഉപഭോക്താവിന് ലഭിക്കും. ഈ റീച്ചാർജ് ചെയ്ത് ആദ്യ ഒരു മാസം മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ഈ 30 ദിവസങ്ങൾക്ക് … Continue reading എയർടെൽ, വി.ഐ, ജിയോ ഞെട്ടി; 5 മാസം വാലിഡിറ്റിയുള്ള പ്ലാനുമായി ബിഎസ്എന്‍എല്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed