ഈ കളർ മിക്സ്ചർ ആണോ നിങ്ങൾ കഴിക്കുന്നത്; സൂക്ഷിച്ചോ, പണി ടച്ചിംഗ്സിൻ്റെ രൂപത്തിലും വരുന്നുണ്ട്; ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത് ഈ ജില്ലയിൽ

കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു.Tartrazine was found to have been added to the mixture വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകും. ചില ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സചറിൽ ഇതു … Continue reading ഈ കളർ മിക്സ്ചർ ആണോ നിങ്ങൾ കഴിക്കുന്നത്; സൂക്ഷിച്ചോ, പണി ടച്ചിംഗ്സിൻ്റെ രൂപത്തിലും വരുന്നുണ്ട്; ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത് ഈ ജില്ലയിൽ