അണ്ണാമലൈ ആണെങ്കിൽ സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ; രാജി സ്ഥിരീകരിച്ച് ബി.ജെ.പി
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ സ്ഥാനം ഒഴിഞ്ഞു.പത്രസമ്മേളനത്തിൽ താൻ തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് സ്ഥിരീകരിച്ചു. “തമിഴ്നാട് ബിജെപിയിൽ മത്സരമൊന്നുമില്ല, ഞങ്ങൾ ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കും. പക്ഷേ ഞാൻ മത്സരത്തിലില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തിൽ ഞാൻ ഇത്തവണ ഇല്ല.” അണ്ണാമലൈ പറഞ്ഞു. അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുമായി വീണ്ടും സഖ്യത്തിലേർപ്പെടുന്നതിന് അണ്ണാമലൈയെ പുറത്താക്കണമെന്ന് എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി മുൻവ്യവസ്ഥയാക്കിയതായി ബിജെപി വൃത്തങ്ങൾ പറയുന്നു. … Continue reading അണ്ണാമലൈ ആണെങ്കിൽ സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ; രാജി സ്ഥിരീകരിച്ച് ബി.ജെ.പി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed