തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു: അന്ത്യം കരൾ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന്

‘ഒരു കിടായിൻ കരുണൈ മനു’ എന്ന ഹിറ്റ് ചിത്രമൊരുക്കിയ തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. കരൾ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ചെന്നൈ രാജീവ് ​ഗാന്ധി ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.Tamil director Suresh Sangayya passes away 2017-ൽ പുറത്തിറങ്ങിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്.ചിത്രം ആ വർഷത്തെ തമിഴ് ഹിറ്റുകളിലൊന്നായിരുന്നു. സത്യ സോദനൈയാണ് സുരേഷിന്റെ മറ്റൊരു ചിത്രം. സംവിധായകൻ എം.മണികണ്ഠന്റെ സംവിധാന സഹായിയായി കാക്ക മുട്ടൈ എന്ന … Continue reading തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു: അന്ത്യം കരൾ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന്