മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ

മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ ചെന്നൈ: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൈലാപ്പൂരിൽ നിന്ന് പുറത്താക്കിയ എഐഎഡിഎംകെ അംഗത്തെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിന്റെ പേര് കൂടി പുറത്തുവന്നത്. ഒരു സ്വകാര്യ ബാറിൽ നടന്ന സംഘർഷത്തെ തുടർന്ന് പ്രസാദിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ശ്രീകാന്തിന് വിതരണം ചെയ്തതായി … Continue reading മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ