സംഭവം നടക്കുമ്പോൾ ക്ലാ​സ് ടീ​ച്ച​ർ അ​വ​ധി​യാ​യ​തി​നാ​ൽ ന​ട​പ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി; ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ

അ​ന്തി​ക്കാ​ട്: സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ.Suspension of the headmistress for locking a differently-abled student in the class പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്റ് സെ​റാ​ഫി​ക് കോ​ൺ​വെ​ന്റ് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സി​ൻ ജോ​സ​ഫി​നെ​യാ​ണ് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ഡോ. ​എ. അ​ൻ​സാ​ർ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ … Continue reading സംഭവം നടക്കുമ്പോൾ ക്ലാ​സ് ടീ​ച്ച​ർ അ​വ​ധി​യാ​യ​തി​നാ​ൽ ന​ട​പ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി; ഭിന്നശേഷി വിദ്യാർഥിനിയെ ക്ലാസിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ