സുരേഷ് ഗോപി സിൻസിയർ ജെന്റിൽമാനാണ്;കാരണമറിയാതെ പ്രതികരിക്കാനില്ലെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ഒ.ബി.സി സംവരണം ഈഴവർ ഉൾപ്പടെയുള്ള വിഭാഗങ്ങൾക്കുള്ള ഭരണഘടനാവകാശമാണ്, അതിനെ പിൻവാതിലിലൂടെ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാൻ ശ്രമിച്ചാൽ ബി.ജെ.പി എതിർക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. ഒ.ബി.സി റിസർവേഷൻ മതാടിസ്ഥാനത്തിലാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന വികാരം ഈഴവ വിഭാഗത്തിനുണ്ട്. അതിനെ എതിർക്കാൻ അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. മാദ്ധ്യമപ്രവർത്തകരോടുള്ള സുരേഷ് ഗോപിയുടെ സമീപനത്തിന്റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി സിൻസിയർ ജെന്റിൽമാനാണ് അതുമാത്രമല്ല മാദ്ധ്യമ പ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന … Continue reading സുരേഷ് ഗോപി സിൻസിയർ ജെന്റിൽമാനാണ്;കാരണമറിയാതെ പ്രതികരിക്കാനില്ലെന്ന് രാജീവ് ചന്ദ്രശേഖർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed