അകാലത്തിൽ പൊലിഞ്ഞ സുരഭിക്ക് യാത്രാമൊഴിയേകി യുകെ മലയാളികൾ: സംസ്കാര ശുശ്രൂഷകൾ: LIVE VIDEO

കഴിഞ്ഞ ദിവസം നാട്ടിൽ വച്ച് അന്തരിച്ച യുകെ മലയാളി സുരഭി പി ജോണിനു യാത്രമൊഴിയേകി നാട്ടിലെ പ്രിയപ്പെട്ടവരും യുകെ മലയാളികളും. ഇന്ന് മാർച്ച് 18-ാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കറുകുറ്റി ക്രിസ്തുരാജാശ്രമ ദേവാലയത്തിൽ വെച്ചാണ് മൃത സംസ്കാര ശുശ്രൂഷകൾ നടക്കുന്നത്. ഈസ്റ്റ്‌ സസക്സ് ടൺബ്രിഡ്ജ് വെൽസിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സുരഭിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരഭിയുടെ അകാലത്തിൽ ഉള്ള വിയോഗം യുകെ മലയാളികളിൽ കനത്ത ദു:ഖമാണ് സമ്മാനിച്ചിരിക്കുന്നത്. 44 വയസു … Continue reading അകാലത്തിൽ പൊലിഞ്ഞ സുരഭിക്ക് യാത്രാമൊഴിയേകി യുകെ മലയാളികൾ: സംസ്കാര ശുശ്രൂഷകൾ: LIVE VIDEO