മുത്തശ്ശി ഇന്ദിരാഗാന്ധി സവർക്കറെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ? നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസൻ എന്നു വിളിക്കുമോ?

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിഡി സവർക്കറിനെതിരായ പരാമർശത്തിന്റെ പേരിലാണ് വിമർശനം. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്നും അത്തരം സമീപനമുണ്ടായാൽ സ്വമേധയാ കേസെടുക്കുമെന്നും സുപ്രീം കോടതി കടുത്ത ഭാഷയിൽ വ്യക്തമാക്കി. ഗാന്ധിജിയും വൈസ്രോയിയോട് ‘താങ്കളുടെ വിനീത ദാസൻ’ എന്നു സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെന്നും നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസൻ എന്നു വിളിക്കുമോ എന്നും ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് മൻമോഹനും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. രാഹുൽ ​ഗാന്ധി നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങളാണ്. സ്വാതന്ത്ര്യം നേടിത്തന്നവരോട് … Continue reading മുത്തശ്ശി ഇന്ദിരാഗാന്ധി സവർക്കറെ പ്രശംസിച്ച് കത്തയച്ചത് അറിയുമോ? നാളെ ഗാന്ധിജിയേയും ബ്രിട്ടീഷുകാരുടെ ദാസൻ എന്നു വിളിക്കുമോ?