മദ്രസകൾ അടയ്‌ക്കേണ്ട; ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്

രാജ്യത്ത് മദ്രസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്ര സർക്കാരിനെയും സംസ്ഥാനങ്ങളെയും വിലക്കി സുപ്രീംകോടതി. Supreme Court stays the move to close madrasas. ജൂൺ ഏഴിന് യോഗി ആദിത്യനാഥ്‌ സർക്കാരിനു ലഭിച്ച ബാലാവകാശ കമ്മിഷന്റെ കത്തിനെ അടിസ്ഥാനമാക്കിയായിരുന്നു നടപടി. ഇതിനെതിരെ ‘ജാമിയത് ഉലമ ഇ ഹിന്ദ്’ എന്ന മുസ്ലിം സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും എയ്ഡഡ് … Continue reading മദ്രസകൾ അടയ്‌ക്കേണ്ട; ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം നടപ്പിലാക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്