സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി

സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുമ്പോൾ ഹൈക്കോടതികൾ കർശനമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കുറ്റത്തിന്റെ തീവ്രതയും നിർബന്ധമായും പരിഗണിച്ച ശേഷമേ ജാമ്യം നൽകാവൂവെന്ന് കോടതി വ്യക്തമാക്കി. പട്‌ന ഹൈക്കോടതി നൽകിയ ജാമ്യ ഉത്തരവ് റദ്ദാക്കിയുകൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിർദേശം.സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു. ക്രിമിനൽ കേസുകളിൽ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ രണ്ട് പ്രധാന … Continue reading സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി