പ്രതിഷേധക്കാർക്ക് പിന്തുണ: ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ് ടെഹ്‌റാൻ: അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായി ഇറാനിൽ ശക്തമാകുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനായി ഇന്റർനെറ്റും മൊബൈൽ സേവനങ്ങളും വിച്ഛേദിച്ച നടപടികൾക്ക് പിന്നാലെ, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനവും ഇറാൻ പൂർണമായി നിരോധിച്ചിരുന്നു. പ്രതിഷേധക്കാരുടെ ആശയവിനിമയ മാർഗങ്ങൾ പൂർണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടുത്ത നടപടികൾ സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ. ഇറാന്റെ ഈ നീക്കത്തിന് തിരിച്ചടിയായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സൗജന്യ സ്റ്റാർലിങ്ക് … Continue reading പ്രതിഷേധക്കാർക്ക് പിന്തുണ: ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്; ജാമറുമായി തിരിച്ചടിച്ച് സൈന്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed