സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ഏപ്രിൽ 10 മുതൽ 19 വരെയാണ് വിഷു– ഈസ്റ്റർ ഫെയർ ഉണ്ടാകുക. ഏപ്രിൽ 14 വിഷു ദിനത്തിലും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും … Continue reading സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ ഇന്ന് മുതൽ