ഇന്ത്യൻ സോഡ വിപണിയിൽ കിൻലിയാണ് താരം; ഗ്യാസ് നിറച്ച വെള്ളം വിറ്റ് നേടിയത് 1500 കോടി
ചൂട് കൂടിയതോടെ സോഡ കച്ചവടം പൊടിപൊടിക്കുകയാണ്. ദാഹമകറ്റാനും പൂസാകാനും ഒരേ സമയം ഇന്ത്യാക്കാർ ഉപയോഗിക്കുന്നതാണ് സോഡാ വാട്ടർ. കൊക്ക കോള കമ്പിനിയിയുടെ കിൻലി സോഡ കഴിഞ്ഞ വർഷം 1500 കോടി രൂപയുടെ കച്ചവടമാണ് രാജ്യത്ത് നടത്തിയതെന്നാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടായി കൊക്ക കോള കമ്പനി രാജ്യത്ത് ആർജിച്ച വിശ്വാസ്യതയും വിപണന ശൃംഖലയുമാണ് ഈ നേട്ടത്തിന് കാരണം. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും അഹസനീയമാം വിധം ചൂട് കൂടുന്ന സാഹചര്യത്തിൽ നാരങ്ങ – സോഡ വെള്ളം കുടിച്ച് ദാഹമകറ്റുന്നത് … Continue reading ഇന്ത്യൻ സോഡ വിപണിയിൽ കിൻലിയാണ് താരം; ഗ്യാസ് നിറച്ച വെള്ളം വിറ്റ് നേടിയത് 1500 കോടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed