സ്കൂളിന് ചുറ്റും 10 അടിയോളം താഴ്ചയുള്ള 14 കുഴികൾ; എങ്ങനെ കുട്ടികളെ സ്കൂളിലേക്ക് വിടുമെന്ന് രക്ഷിതാക്കൾ

പാലക്കാട്: നാളെ സ്കൂൾ തുറക്കാനിരിക്കെ പടലിക്കാട് ഗവ.എൽപി സ്‌കുളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ. ഖോഖൊ പരിശീലനത്തിനായി സ്പെഷ്യൽ അക്കാദമി നിർമിക്കാൻ സ്‌കൂൾ മുറ്റത്ത് എടുത്ത കുഴികളാണ് ഇപ്പോൾ ആശങ്കയുണ്ടാക്കുന്നത്. 10 അടിയോളം താഴ്ചയുള്ള 14 കുഴികളാണ് സ്കൂൾ മുറ്റത്ത് ആകെ എടുത്തിരിക്കുന്നത്. ഈ കുഴികൾ മറികടന്ന് വേണം നാളെ സ്കൂൾ തുറക്കുമ്പോൾ കുട്ടികൾ സ്കൂളിലെത്താൻ. സ്കൂൾ ചുറ്റുവട്ടത്ത് കുഴികൾ ഉള്ളതിനാൽ പഞ്ചായത്ത് അധികൃതർ സ്കൂളിന് ഇതുവരെ ഫിറ്റ്നസും നൽകിയിട്ടില്ല. സ്കൂൾ മുറ്റത്തെ കുഴികൾ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് രക്ഷിതാക്കൾ … Continue reading സ്കൂളിന് ചുറ്റും 10 അടിയോളം താഴ്ചയുള്ള 14 കുഴികൾ; എങ്ങനെ കുട്ടികളെ സ്കൂളിലേക്ക് വിടുമെന്ന് രക്ഷിതാക്കൾ