യു.കെ.യിൽ വിദ്യാർഥിയെ പീഡനത്തിനിരയാക്കി: അധ്യാപികയ്ക്ക് കിട്ടിയ ശിക്ഷ കഠിനം…!

യു.കെ.യിൽ കൗമാരക്കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജീവപരന്ത്യം തടവ് ലഭിച്ചു. കൗണ്ടി ആൻട്രിമിലെ ന്യൂടൗണബെയിലെ എൽമ്വുഡ് ഗ്രോവിൽ താമസിക്കുന്ന കാരിയായ ജൂഡിത്ത് ഇവാൻസ് (33) നാണ് തടവ് ലഭിച്ചത്. തുടക്കത്തിൽ കൗമാരക്കാൻ തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചെങ്കിലും പിന്നീട് വിദ്യാർഥിയെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അധ്യാപിക സമ്മതിച്ചു. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ബെൽഫാസ്റ്റ് ബോയ്സ് മോഡൽ സ്‌കൂളിലെ അധ്യാപികയായാണ് യുവതി ജോലി ചെയ്തിരുന്നത്. കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ അധ്യാപിക കൈവശം വെച്ചിരുന്നു. 2024 മാർച്ച് 1 … Continue reading യു.കെ.യിൽ വിദ്യാർഥിയെ പീഡനത്തിനിരയാക്കി: അധ്യാപികയ്ക്ക് കിട്ടിയ ശിക്ഷ കഠിനം…!