കട്ടപ്പന ഗവ.കോളേജിൽ സംഘർഷം; ഇരുമ്പു നഞ്ചക്കും കുറുവടിയുമായി വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടി; നിരവധി കുട്ടികൾക്ക് പരിക്ക് : കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ഇടുക്കി കട്ടപ്പന ഗവ.കോളേജിൽ കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗവ.കോളേജിൽ കെ.എസ്.യു. എസ്.എഫ്.ഐ. സംഘർഷം. Student organizations clashed in Kattapana Govt. College ഒന്നാം വർഷ വിദ്യാർഥികളും കെ.എസ്.യു. പ്രവർത്തകരുമായ ജോൺസൺ ജോയി, ജസ്റ്റിൻ ജോർജ്, ആൽബർട്ട് തോമസ്, അശ്വിൻ ശശി, അമൽരാജു പി.ജി.ഒന്നാം വർഷ വിദ്യാർഥിനി സോന ഫിലിപ്പ് എന്നിവർക്ക് പരിക്കേറ്റു. കെ.എസ്.യു. പ്രവർത്തകരിൽ പലർക്കും ആയുധം ഉപയോഗിച്ചുള്ള ആക്രമണമേറ്റിട്ടുണ്ട്. എസ്.എഫ്.ഐ. പ്രവർത്തകരായ അഖിൽ ബാബു, അശ്വിൻ സനീഷ്, കെ.എസ്.ദേവദത്ത് … Continue reading കട്ടപ്പന ഗവ.കോളേജിൽ സംഘർഷം; ഇരുമ്പു നഞ്ചക്കും കുറുവടിയുമായി വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടി; നിരവധി കുട്ടികൾക്ക് പരിക്ക് : കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു