തീ തുപ്പുന്ന ബൈക്ക്; സ്വിമ്മിംഗ് പൂൾ ഉള്ള കാർ…കർശന ന​ട​പ​ടി​ക​ൾ തു​ട​രു​മ്പോ​ഴും നി​ര​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല; മൂന്നുവർഷത്തിനിടെ 29,492 കേസുകൾ

കൊ​ച്ചി: കർശന ന​ട​പ​ടി​ക​ൾ തു​ട​രു​മ്പോ​ഴും നി​ര​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 29,492 കേ​സാ​ണ് മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.Strict action to stop regular violations വി​ഷ​യ​ത്തി​ൽ ഹൈ​കോ​ട​തി​യും ശ​ക്ത​മാ​യി ഇ​ട​പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ തീ ​തു​പ്പു​ന്ന ബൈ​ക്കു​മാ​യി അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ ലൈ​സ​ൻ​സ് ആ​ർ.​ടി.​ഒ ക​ഴി​ഞ്ഞ​ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ബൈ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് 9000 … Continue reading തീ തുപ്പുന്ന ബൈക്ക്; സ്വിമ്മിംഗ് പൂൾ ഉള്ള കാർ…കർശന ന​ട​പ​ടി​ക​ൾ തു​ട​രു​മ്പോ​ഴും നി​ര​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല; മൂന്നുവർഷത്തിനിടെ 29,492 കേസുകൾ