ബ്രിട്ടനെ ആശങ്കയിലാലാഴ്ത്തി എയോവിൻ കൊടുങ്കാറ്റ്; 100 വര്‍ഷത്തില്‍ ഒരിക്കല്‍ എത്തുന്ന കൊടുങ്കാറ്റായി മാറിയേക്കാം; ഈ സ്ഥലങ്ങളിൽ അപൂർവ റെഡ് അലർട്ട് ആയ ലെവല്‍ 2

ബ്രിട്ടനെ ആശങ്കയിലാലാഴ്ത്തി എയോവിൻ കൊടുങ്കാറ്റ് ഉടൻ എത്തുമെന്ന് റിപ്പോർട്ട്. വെള്ളി, ശനി ദിവസങ്ങളിലായി രാജ്യത്തെ വിവിധയിടങ്ങളിലായി കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച മണിക്കൂറിൽ 90 മൈൽ വരെ വേഗത്തിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പ്. 100 വര്‍ഷത്തില്‍ ഒരിക്കല്‍ നേരിടുന്ന കൊടുങ്കാറ്റായി എയോവിന്‍ മാറിയയേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു. Storm Éowyn leaves Britain in a state of concern നോർത്തേൺ അയർലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, നോർത്ത് ഈസ്റ്റ് വെയിൽസ്, സൗത്ത് വെസ്റ്റ് സ്കോട്ട്ലൻഡ്, എന്നിവിടങ്ങളിലാണ് കാറ്റ് … Continue reading ബ്രിട്ടനെ ആശങ്കയിലാലാഴ്ത്തി എയോവിൻ കൊടുങ്കാറ്റ്; 100 വര്‍ഷത്തില്‍ ഒരിക്കല്‍ എത്തുന്ന കൊടുങ്കാറ്റായി മാറിയേക്കാം; ഈ സ്ഥലങ്ങളിൽ അപൂർവ റെഡ് അലർട്ട് ആയ ലെവല്‍ 2