സംസ്ഥാന സ്‌കൂൾ കായികമേള ; ത്രോബോൾ മത്സരത്തിനിടെ പന്ത് ചെന്ന് വീണത് പാചകപ്പുരയിൽ

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ആവേശത്തിലാണ് കുട്ടികൾ. ഇത്തവണ കായികമേളയിൽ ഭിന്നശേഷി വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 14 വയസ്സിന് താഴെയുള്ള ഭിന്നശേഷി വിദ്യാർഥികളുടെ ത്രോബോൾ മത്സരം വാർത്തയിൽ ഇടം നേടി. മത്സരത്തിൽ പങ്കെടുത്ത ഇടുക്കിയുടെ ജനറൽ താരം ഗജാനന്ദ് സാഹു എറിഞ്ഞ പന്ത് ചെന്ന് വീണത് ഗ്രൗണ്ടിന് പുറത്ത് കായിക താരങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന പാചകപ്പുരയിലാണ്. എറിഞ്ഞു പോയതുകൊണ്ട് അളക്കാതിരിക്കാൻ പറ്റുമോ, അതുമില്ല. ഒടുവിൽ ഗ്രൗണ്ടിലെ ചുറ്റുവേലിക്കിടയിലൂടെ ടേപ്പ് കടത്തി അളന്നു. 41 മീറ്റർ … Continue reading സംസ്ഥാന സ്‌കൂൾ കായികമേള ; ത്രോബോൾ മത്സരത്തിനിടെ പന്ത് ചെന്ന് വീണത് പാചകപ്പുരയിൽ