കുറഞ്ഞ വിലക്ക് ശുദ്ധമായ വെളിച്ചെണ്ണ വേണോ? നേരെ ആറ്റിങ്ങലിലേക്ക് വിട്ടോ
ആറ്റിങ്ങൽ: സംസ്ഥാനത്ത് തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുത്തനെ ഉയരുമ്പോൾ ആശ്വാസമായി സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ. ആറ്റിങ്ങലിലെ എണ്ണയാട്ടു ശാലവഴി വൻ വിലക്കുറവിലാണ് സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ഇപ്പോൾ വെളിച്ചെണ്ണ വിൽക്കുന്നത്. കേരജമെന്ന പേരിലാണ് വിൽപ്പന. മാർക്കറ്റിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 300 രൂപയോളം വില വരുമ്പോൾ ഇവിടെ 220 രൂപയ്ക്കാണ് വില്പന. കോഴിക്കോട് നാളികേര വികസന കോർപ്പറേഷൻ സംഭരിക്കുന്ന പച്ചത്തേങ്ങകൾ പൊതിച്ച് ഉണക്കിയാണ് ആറ്റിങ്ങലിലെ എണ്ണയാട്ട് ശാലയിലെത്തുന്നത്. ഒരു കിലോ കൊപ്രയ്ക്ക് 142 രൂപയാണ് … Continue reading കുറഞ്ഞ വിലക്ക് ശുദ്ധമായ വെളിച്ചെണ്ണ വേണോ? നേരെ ആറ്റിങ്ങലിലേക്ക് വിട്ടോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed