സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂട്ടി, 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി; മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയും

മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കാൻ നടപടി. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി ഉയർത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ശമ്പള വരുമാനക്കാരയ വ്യക്തികൾക്ക് നികുതി വിധേയ വരുമാനത്തിൽനിന്ന് കുറയ്ക്കാൻ അനുവദിക്കുന്ന നിശ്ചിത തുകയാണ് സ്റ്റാൻഡേഡ് ഡിഡക്ഷൻ. പുതിയ നികുതി വ്യവസ്ഥയിൽ നൽകിയിട്ടുള്ള ഒരേയോരു കിഴിവാണിത്. പുതിയതിനൊപ്പം പഴയ നികുതി വ്യവസ്ഥയിലും ഈ ആനുകൂല്യം ലഭിക്കും. മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 … Continue reading സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂട്ടി, 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി; മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയും