ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക. ലങ്കയുടെ സ്പിന്നില്‍ തകർന്നടിഞ്ഞ ഇന്ത്യ 32 റണ്‍സിന്റെ പരാജയം വഴങ്ങി. ലങ്കയുടെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി.Sri Lanka thrashed India in the second ODI ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി. കാമിന്ദു മെന്‍ഡിസ് (44 … Continue reading രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക; ശക്തമായ നിലയിൽ നിന്നും തകർന്നടിഞ്ഞു; ലങ്കൻ വിജയം 32 റൺസിന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed