ചുമടുതാങ്ങിയിലെ ശ്രീനിധി ഇപ്പോൾ തിരക്കുള്ള ടൂർ ഓപ്പറേറ്ററാണ്

ചുമടുതാങ്ങിയിലെ ശ്രീനിധി ഇപ്പോൾ തിരക്കുള്ള ടൂർ ഓപ്പറേറ്ററാണ് കണ്ണൂർ: വീൽചെയറിലാണെങ്കിലും മനസിന് ചിറകുണ്ട്. എല്ലുകൾക്ക് ബലക്ഷയം എത്തിക്കുന്ന സെറിബ്രൽ പാൾസി രോഗാവസ്ഥയിൽ ജനിച്ച ടി.വി. ശ്രീനിധി കേശവൻ (21) ഇതിനകം ഇരുപതിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞു. അടുത്ത ആഴ്ച തുടയെല്ലിന് വീണ്ടും ശസ്ത്രക്രിയ. വേദന സംഹാരികളോടെയാണ് സാധാരണ ദിവസങ്ങൾ. എങ്കിലും വേദനയെയും വിധിയെയും മറികടന്ന് തന്റെ ജീവിത വഴിയെ കുറിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുന്ന യുവാവാണ് പിലാത്തറ ചുമടുതാങ്ങിയിലെ ശ്രീനിധി. വീൽചെയറിൽ നിന്ന് തന്നെ തിരക്കേറിയ ടൂർ ഓപ്പറേറ്ററായി പ്രവർത്തിക്കുന്ന … Continue reading ചുമടുതാങ്ങിയിലെ ശ്രീനിധി ഇപ്പോൾ തിരക്കുള്ള ടൂർ ഓപ്പറേറ്ററാണ്