കോഴിക്കോട് മുഴങ്ങിക്കേട്ട അജ്ഞാത സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി ! ആശങ്ക മാറാതെ നാട്ടുകാർ

ഇന്നലെ രാത്രി കോഴിക്കോട് മുഴങ്ങിക്കേട്ട അജ്ഞാത സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി. ഇന്നലെ രാത്രി 10.30ഓടെയാണ് അസാധാരണമായ ശബ്ദം നാട്ടുകാര്‍ കേട്ടത്. ഉഗ്രശബ്ദം കേട്ട് ഭയന്ന നാട്ടുകാര്‍ ഇന്നലെ താമസം മാറിയിരുന്നു. രാത്രിയായതിനാല്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. (source of the unknown explosion sound that rang in Kozhikode has been found) ഉഗ്രശബ്ദം കേട്ട് ഭയന്ന നാട്ടുകാര്‍ രാവിലെ അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് വീടുകള്‍ക്ക് മുകളിലായി അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഭീമന്‍ പാറക്കല്ല്. കൂരാച്ചുണ്ട് … Continue reading കോഴിക്കോട് മുഴങ്ങിക്കേട്ട അജ്ഞാത സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി ! ആശങ്ക മാറാതെ നാട്ടുകാർ