കൊച്ചിയിൽ ലഹരിമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായവരിൽ നായക നടൻ്റെ മകനും

കൊച്ചിയിൽ ലഹരിമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായവരിൽ നായക നടൻ്റെ മകനും തൃപ്പൂണിത്തുറ: നിരോധിത ലഹരിമരുന്നായ കഞ്ചാവുമായി ചലച്ചിത്ര നടൻ ടിനി ടോമിൻ്റെ മകൻ ഉൾപ്പെടെ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ആലുവ കമ്പനിപ്പടി പള്ളാട്ടിൽ വീട്ടിൽ ആദം ഷീം (21), എരൂർ സ്വദേശി കാർത്തിക് (20), ആലുവ തോട്ടുമുഖം സ്വദേശി അമിത് ജോർജ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ തിരുവാങ്കുളം മകളിയം അമ്പലത്തിന് സമീപത്ത് കൺട്രോൾ … Continue reading കൊച്ചിയിൽ ലഹരിമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ; പിടിയിലായവരിൽ നായക നടൻ്റെ മകനും