അമേരിക്കയിൽ വീണ്ടും വിമാനാപകടം; പിന്നാലെ വീടുകൾക്കും കാറുകൾക്കും തീപിടിച്ചു
വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം അമേരിക്കയിൽ വീണ്ടും വിമാനം തകർന്നു വീണു. വടക്കു കിഴക്കൻ ഫിലാഡെൽഫിയയിലാണ് ചെറുവിമാനം തകർന്നുവീണത്. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.(Small Plane Crashes In America) റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിലുള്ള വീടുകൾക്കു മുകളിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തെ തുടർന്ന് വീടും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. തീപിടുത്തത്തെ തുടർന്ന് മാളിനു സമീപത്തേക്കുള്ള റോഡുകൾ അടച്ചുവെന്ന് ഫിലാഡെൽഫിയ ഓഫീസ് ഓഫ് … Continue reading അമേരിക്കയിൽ വീണ്ടും വിമാനാപകടം; പിന്നാലെ വീടുകൾക്കും കാറുകൾക്കും തീപിടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed