മിണ്ടാപ്രാണികളോട് അയൽവാസിയുടെ കണ്ണില്ലാ ക്രൂരത; 6 പശുക്കളെ വെട്ടിപ്പരിക്കേൽപിച്ചു, ഒരെണ്ണം ചത്തു
എറണാകുളം: പിറവത്ത് പശു വളർത്തലിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കൾക്ക് ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. അക്രമം നടത്തിയ എടക്കാട്ടുവയൽ സ്വദേശി പി രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.(six cows attacked in piravom) അയൽ വീട്ടിൽ പശുക്കളെ വളർത്തുന്നത് കൊണ്ട് തന്റെ ജലസ്രോതസ്സിൽ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും കിണറ്റിലെ വെള്ളം മലിനമാകുന്നുവെന്നും കാണിച്ച് രാജു മുളന്തുരുത്തി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പിന്നീട് ജില്ലാ കളക്ടർക്കും പരാതി നൽകി. എന്നാൽ പഞ്ചായത്ത് വന്ന് പരിശോധന … Continue reading മിണ്ടാപ്രാണികളോട് അയൽവാസിയുടെ കണ്ണില്ലാ ക്രൂരത; 6 പശുക്കളെ വെട്ടിപ്പരിക്കേൽപിച്ചു, ഒരെണ്ണം ചത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed