തനിക്ക് ഓട്ടിസം ഉണ്ടെന്ന് ഗായിക ജ്യോത്സന

തനിക്ക് ഓട്ടിസം ഉണ്ടെന്ന് ഗായിക ജ്യോത്സന മലയാളികൾക്ക് മാത്രമല്ല അന്യഭാഷക്കാർക്കിടയിലും നിരവധി ആരാധകരുള്ള ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ. 2002ൽ ഗാനലോകത്തേക്ക് കടന്നു വന്ന ജ്യോത്സനയുടെ ഒട്ടനവധി ഗാനങ്ങളിലൂടെ ജന്മനസ്സ് കീഴടക്കി. നിലവിൽ ഗാനാലാപനത്തിനു പുറമെ സ്റ്റേജ് ഷോകൾ ചെയ്തും റിയാലിറ്റി ഷോകളിൽ ജ‍‍ഡ്ജായുമൊക്കെ സജീവമാണ് അവർ. എന്നാൽ ഇപ്പോഴിതാ തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോത്സന. കുട്ടിക്കാലത്തെ ഷൈൻ ഇങ്ങനെ ആയിരുന്നില്ല ‘ടെഡ് എക്സ് ടോക്സി’ന്റെ ദി അൺസങ് സെൽഫ് എന്ന പരിപാടിയിൽ ആയിരുന്നു ഗായികയുടെ തുറന്നു … Continue reading തനിക്ക് ഓട്ടിസം ഉണ്ടെന്ന് ഗായിക ജ്യോത്സന