പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുംബൈയിലെ പ്രശസ്തമായ ടിസിഎസ് ഓഫീസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പീഡന-മതപരിവർത്തന പരാതികളിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ദേശീയ വനിതാ കമ്മിഷൻ പുറത്തുവിട്ടിരിക്കുന്നത്. നാസിക്കിലെ ഈ സ്ഥാപനത്തിനുള്ളിൽ അറസ്റ്റിലായ എട്ട് പ്രതികൾ അസാധാരണമായ സ്വാധീനവും നിയന്ത്രണവും പുലർത്തിയിരുന്നതായും ഇത് മറ്റ് ജീവനക്കാരുടെ സുരക്ഷയെ ബാധിച്ചതായും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്രായം കുറഞ്ഞവരും മാനസികമായി തളർത്താൻ എളുപ്പമുള്ളവരുമായ വനിതാ ജീവനക്കാരെ പ്രത്യേകമായി ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ നീക്കങ്ങളെന്ന് റിപ്പോർട്ട് … Continue reading പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്