2 കോടിയിലധികം വരുമാനം, പക്ഷേ ചില ചെലവുകൾക്ക് ‘നോ’; യുവതിയുടെ വൈറൽ പോസ്റ്റ്

2 കോടിയിലധികം വരുമാനം, പക്ഷേ ചില ചെലവുകൾക്ക് ‘നോ’; യുവതിയുടെ വൈറൽ പോസ്റ്റ് വർഷത്തിൽ ഏകദേശം ₹2.3 കോടി വരുമാനമുണ്ടായിട്ടും ചില കാര്യങ്ങളൾക്കു വേണ്ടി പണം ചെലവഴിക്കാറില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യൻ വംശജയായ ശിവി ചൌഹാൻ. അമേരിക്കയിലെ ഫെഡെറൽ റിസർവിൽ സീനിയർ എക്സാമിനറായി ജോലി ചെയ്യുന്ന ശിവി, സ്വന്തം ചെലവു ശീലങ്ങളെക്കുറിച്ചാണ് പോസ്റ്റിലൂടെ തുറന്നുപറഞ്ഞത്. ആഡംബര ബാഗുകൾക്ക് ‘നോ’ ലക്ഷങ്ങൾ വിലമതിക്കുന്ന ഡിസൈനർ ബാഗുകൾ വാങ്ങുന്നത് താൻ ഒഴിവാക്കാറുണ്ടെന്ന് ശിവി പറയുന്നു. “വളരെ … Continue reading 2 കോടിയിലധികം വരുമാനം, പക്ഷേ ചില ചെലവുകൾക്ക് ‘നോ’; യുവതിയുടെ വൈറൽ പോസ്റ്റ്