ലഹരി വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോക്ക് ഇളവ് നൽകും

കൊച്ചി: ലഹരിയിൽ നിന്ന് വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോക്ക് ഇളവ് നൽകുമെന്ന് പോലീസ്. കൊച്ചി സിറ്റി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എൻഡിപിഎസ് ആക്ട് 64 A പ്രകാരമാണ് ഇളവ് നൽകുക. ലഹരി വിമോചന കേന്ദ്രത്തിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ് ഷൈൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണമെന്ന് നാർക്കോട്ടിക് എസിപി കെ.എ അബ്ദുസലാം വ്യക്തമാക്കി. നിലവിൽ തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്‍ററിൽ ചികിത്സയിലാണ് ഷൈൻ കഴിയുന്നത്. ഷൈൻ ലഹരിക്ക് അടിമയാണെന്ന് എക്സൈസ് നേരത്തെ പറഞ്ഞിരുന്നു. … Continue reading ലഹരി വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോക്ക് ഇളവ് നൽകും