‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി പുതിയ ചിത്രത്തിന് തുടക്കം

‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി പുതിയ ചിത്രത്തിന് തുടക്കം കൊച്ചി: ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആദ്യമായി സംവിധായകയായി അരങ്ങേറ്റം കുറിക്കുന്നു. തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എൻറർടെയ്ൻമെൻറ്സ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. സൂര്യയുടെ സാന്നിധ്യം ശ്രദ്ധേയമായി ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ ക്ലാപ്പ് നൽകി ചിത്രത്തിന് തുടക്കം കുറിച്ചു. ബി. … Continue reading ‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി പുതിയ ചിത്രത്തിന് തുടക്കം