പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; എസ്.പി. സുജിത് ദാസുൾപ്പെടെയുള്ള പോലീസുകാർക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്ന് കോടതി

മലപ്പുറം: പൊലീസുകാർക്കെതിരെ പൊന്നാനി സ്വദേശിയായ വീട്ടമ്മയുടെ പീഡന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്. പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. മലപ്പുറം മുൻ എസ്.പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.(sexual assault complaint should be registered against SP Sujith Das and police officers) പീഡന പരാതിയിൽ നടപടി വൈകുന്നതിനെത്തുടർന്ന് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് … Continue reading പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; എസ്.പി. സുജിത് ദാസുൾപ്പെടെയുള്ള പോലീസുകാർക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്ന് കോടതി