രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം

കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം ചെന്നൈ ∙ കളിയിലേർപ്പെട്ടിരുന്ന ഏഴ് വയസ്സുകാരൻ കാറിനകത്തു പെട്ട് ശ്വാസംമുട്ടി മരിച്ച ദാരുണസംഭവം മധുരയ്ക്ക് സമീപം തിരുമംഗലം നടക്കോട്ട ഗ്രാമത്തിൽ നടന്നു. കവിതയുടെ മകനായ ഷൺമുഖവേലയാണ് മരണത്തിന് ഇരയായത്. കുടുംബത്തെ നടുക്കിയ സംഭവം കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് പുറത്തുവന്നത്. മേലാപ്പെട്ടി പ്രദേശത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ട കാറിനകത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി കാറിനകത്ത് പ്രവേശിച്ചതാന് മരണകാരണം. വാതിൽ പൂട്ടപ്പെട്ടതിനെ തുടർന്ന് പുറത്തു വരാൻ … Continue reading രക്ഷപെടാനായി കാറിന്റെ ഗ്ലാസിൽ ഇടിച്ചു, പക്ഷെ ആരും കേട്ടില്ല; കാറിനുള്ളിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴു വയസ്സുകാരനു ദാരുണാന്ത്യം