തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയ്ക്ക് കനത്ത തിരിച്ചടി; 7 എംഎൽഎമാർ രാജിവച്ചു

ഫെബ്രുവരി 5ന് ഒറ്റ ഘട്ടമായാണ് ഡൽഹി തെരഞ്ഞെടുപ്പ് ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതിനിടെ ആം ആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി. 7 എഎപി എംഎൽഎമാർ രാജി വെച്ചു. മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ പാർട്ടി വിട്ടത്.(Seven AAP MLA’s resigned) പാർട്ടിയിലും അധ്യക്ഷൻ അരവിന്ദ് കെജരിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി എംഎൽഎമാർ നേതൃത്വത്തിനു കത്ത് കൈമാറി. നരേഷ് യാദവ് (മെഹ്റൗലി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൽ ലാൽ (കസ്തൂർബ … Continue reading തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയ്ക്ക് കനത്ത തിരിച്ചടി; 7 എംഎൽഎമാർ രാജിവച്ചു