ഒറിജിനലിനെ വെല്ലുന്ന വ്യാജൻ ! അതീവ ഗുരുതര ഗുണനിലവാര പ്രശ്നങ്ങളും: രാജ്യത്ത് വ്യാജ കുപ്പിവെള്ള റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര പ്രശ്നങ്ങൾ

രാജ്യത്തെ പ്രമുഖ കുപ്പി​വെള്ള കമ്പനികളുടെ പേരിന്റെ അക്ഷരങ്ങൾ മാറ്റി അതുമായി സാമ്യമുള്ള വെള്ളക്കുപ്പികൾ നിർമിക്കുന്ന കമ്പനികളിൽ നടത്തിയ റെയ്ഡിൽ 30,000 ലേറെ വ്യാജകുടിവെള്ള കുപ്പികൾ പിടികൂടി. ഇതിൽ ഗുരുതരമായ ഗുണനിലവാര പ്രശ്നങ്ങളും കണ്ടെത്തി. Serious problems discovered in fake bottled water raids across the country കച്ചെഗുഡയിലെ കെ ടു കിങ് അക്വയിൽ ആണ് റെയ്ഡ് നടത്തിയത്. കമ്പനികളുടെ പേരിൽനിന്ന് ഒരക്ഷരം മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താണ് വ്യാജൻമാർ കുപ്പിവെള്ളം പുറത്തിറക്കിയിരുന്നത്. ബിസ്‌ലേരി, കിൻലി കമ്പനികളുടെ … Continue reading ഒറിജിനലിനെ വെല്ലുന്ന വ്യാജൻ ! അതീവ ഗുരുതര ഗുണനിലവാര പ്രശ്നങ്ങളും: രാജ്യത്ത് വ്യാജ കുപ്പിവെള്ള റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര പ്രശ്നങ്ങൾ