കുട്ടികളിലെ ഫോൺ ഉപയോഗമൂലം ഉണ്ടാകുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ…. കഴിഞ്ഞ വർഷം മാത്രം ചികിത്സ തേടിയ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത് !

മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിതോപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ സങ്കീർണാവസ്ഥ സൃഷ്ടിക്കുന്നതായി വനിത -ശിശു വികസന വകുപ്പിന്റെ കണ്ടെത്തൽ. 2023 മുതൽ 2024 അവസാനം വരെ 15,261 കുട്ടികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ നൽകിയത്. വകുപ്പിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങൾ, പാരന്റിങ് ക്ലിനിക്കുകൾ, സ്‌കൂൾ കൗൺസലിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമായത്. അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ പഠനത്തിലെ പിന്നാക്കാവസ്ഥ, മറ്റുള്ള വരുമായി പൊരുത്തപ്പെടാനുള്ള പ്രശ്‌നം, വിഷാദരോഗം, ഉത്കണ്ഠ, … Continue reading കുട്ടികളിലെ ഫോൺ ഉപയോഗമൂലം ഉണ്ടാകുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ…. കഴിഞ്ഞ വർഷം മാത്രം ചികിത്സ തേടിയ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത് !