കോഴിക്കോട്: നിറം ചേര്‍ത്ത് ഭക്ഷണം വിറ്റതിനും പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയില്‍ ഭക്ഷണമുണ്ടാക്കിയതിനുമായി ഈ വര്‍ഷം ( ജനുവരി – ജൂലായ് ) ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ചുമത്തിയത് 24,68,500 രൂപ പിഴ.Selling biryani, kokhmanthi, chicken fry, chili chicken and beef fry with added color. 3809 പരിശോധനകളിലായി 580 സ്ഥാപനങ്ങളുടെ പേരില്‍ നടപടിയെടുത്തു. നിറം ചേര്‍ത്തതിനാണ് ഏറ്റവും കൂടുതല്‍ പിഴയിട്ടിട്ടുള്ളത്. ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുവയ്ക്കാതിരിക്കുക, ഈച്ചശല്യം … Continue reading സംഗതി കളറാണ്, പക്ഷെ കരള് പോകും; 7 മാസത്തിനിടെ 3809 പരിശോധനകൾ ; പിഴ ഈടാക്കിയത് കാൽ കോടി; എന്നിട്ടും തുടരുന്ന നിയമ ലംഘനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed