സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു; പിന്നാലെ വന്ന ലോറിയിടിച്ച് രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം, അപകടം തൃശൂരിൽ

തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തൃശൂർ വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിലാണ് ദാരുണ സംഭവം നടന്നത്. തളിക്കുളം തൃവേണി സ്വദേശി കണ്ണൻകേരൻ വീട്ടിൽ മണികണ്ഠന്റെ മകൾ ജാൻവി (രണ്ടര വയസ്സ്) ആണ് മരിച്ചത്.(Scooter accident in thrissur; Two and a half years old girl died) ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിൽ പോയിരുന്ന കാറിൽ തട്ടുകയായിരുന്നു. ഇതേ തുടർന്ന് കുഞ്ഞ് റോഡിലേക്ക് … Continue reading സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു; പിന്നാലെ വന്ന ലോറിയിടിച്ച് രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം, അപകടം തൃശൂരിൽ