ഒന്നു മുതൽ 12 വരെ; ഇന്ന് സ്കൂളുകളിലെത്തുന്നത് 40 ലക്ഷം കുട്ടികൾ

തിരുവനന്തപുരം: പുതിയ അധ്യായന വർഷത്തിന് ഇന്ന് തുടക്കമാകും. പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ വിദ്യാർത്ഥികൾ ഒരുങ്ങിക്കഴിഞ്ഞു. കാലവർഷത്തിന്റെ അകമ്പടിയോടെയാണ് ഇക്കുറി സ്കൂൾതുറപ്പ്. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത്. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവ പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്യും. കൊട്ടാരക്കര താമരക്കുടി എസ്‌.വി.വി സ്‌കൂൾ വിദ്യാർത്ഥിനി ഭ‌ദ്ര ഹരി രചിച്ചതാണ് … Continue reading ഒന്നു മുതൽ 12 വരെ; ഇന്ന് സ്കൂളുകളിലെത്തുന്നത് 40 ലക്ഷം കുട്ടികൾ