തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി ചുരുക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ഗ്രൂപ്പ് അടക്കം അഞ്ചെണ്ണമാക്കി ചുരുക്കിയത്.(School Art Festival; The appeal fee has been doubled) കൂടാതെ ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്കൂളുകളിൽ നിന്ന് നൽകേണ്ട വിഹിതവും … Continue reading അപ്പീൽ നൽകണമെങ്കിൽ ഇരട്ടി ഫീസ്, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ച്; സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed